Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലയിലെ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമായി വിതരണക്കാരില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 12ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2374990.
date
- Log in to post comments