Post Category
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി
ആലത്തൂർ ബ്ലോക്കിലെ മഹിളാ പ്രധാൻ ഏജന്റ്സ് യൂണിയൻ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി 65000 രൂപയുടെ ഡി.ഡി മന്ത്രി എ കെ ബാലന് കൈമാറി. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസിൽ 13 ആം വാർഡിലുള്ള പന്നിയങ്കര സ്വദേശി സരോജിനി തൊഴിലുറപ്പ് വേതനത്തിൽ നിന്നും 1001രൂപയും പന്നിയങ്കര സ്വദേശിയായ ജോഷി 5000 രൂപയുടെ ഡി.ഡിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മന്ത്രി എ കെ ബാലന് കൈമാറി.
date
- Log in to post comments