Post Category
കാണ്മാനില്ല
മംഗലം ഡാം പൊലീസ് സ്റ്റേഷന് പരിധിയില്‍ വീട്ടില്കടവ് സ്വദേശി സലിനെ (45) 2020 ജനുവരി 17 മുതല്‍ കാണ്മാനില്ലായെന്ന് കാണിച്ചുളള
പരാതി ലഭിച്ചിട്ടുണ്ടെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ജോലി സ്ഥലത്തേക്ക് പോയി നാളിതുവരെ തിരിച്ചെത്തിയിട്ടില്ല. കാണാതാവുമ്പോള്‍ കാവിമുണ്ടും കാവിനിറത്തിലുള്ള ചെക്ക് ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. 160 സെന്റിമീറ്റര്‍ ഉയരമുണ്ട്. ഇരുനിറമാണ്. ഇദ്ദേഹത്തെ കാണുന്നവര്‍ 04922 262100, 9497980615 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മംഗലം ഡാം സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
date
- Log in to post comments