Post Category
അപേക്ഷാ തീയതി നീട്ടി
കൊഴിഞ്ഞാമ്പാറ പെണ്‍കുട്ടികളുടെ ഗവ. പ്രീ-മെട്രിക് ഹോസ്റ്റലില്‍ 2020- 2021 അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ തീയതി ജൂണ്‍ 30 വരെ നീട്ടിയതായി ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 8547630128.
date
- Log in to post comments