Skip to main content

കോവിഡ് 19: ജില്ലയില്‍  172 പേർ ചികിത്സയിൽ

 

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 172 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 46 പേർ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂൺ 9) ജില്ലയിൽ  14 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 

പരിശോധനയ്ക്കായി ഇതുവരെ 11541 സാമ്പിളുകൾ  അയച്ചതിൽ 239 പേർക്കാണ് പോസിറ്റീവായത്. ഇതിൽ  65 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 

സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1688 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ്  പരിശോധിച്ചത്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
 

date