Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) (കാറ്റഗറി നം. 561/2013) തസ്തികയ്ക്കായി 2016 ഡിസംബര്‍ ഒന്നിന് 780/16/ഡിഒപി നമ്പരായി നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2019 ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments