Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വിനോദസഞ്ചാര വകുപ്പില്‍ കുക്ക് (കാറ്റഗറി നം. 305/2015) തസ്തികയ്ക്കായി 2017 മാര്‍ച്ച് 29 ന് നിലവില്‍ വന്ന എന്‍.സി.എ. റാങ്ക് പട്ടികയില്‍ നിന്നും ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിനായുള്ള പട്ടികയുടെ കാലാവധി പ്രകാരമുള്ള എല്ലാ ഒഴിവുകളും നികത്തപ്പെട്ടതിനാല്‍ റാങ്ക് പട്ടിക 2018 സെപ്തംബര്‍ 20 മുതല്‍ പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments