Skip to main content

സൗജന്യഭക്ഷ്യകിറ്റ് 15 വരെ ലഭിക്കും

 

 

               

റഷന്‍ കടയില്‍ നിന്നും സൗജന്യഭക്ഷ്യകിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ജൂണ്‍ 15 വരെ സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും റേഷന്‍ കാര്‍ഡുപയോഗിച്ച് സൗജന്യ ഭക്ഷ്യകിറ്റ്  െേകെപ്പറ്റാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date