Post Category
വാഹന ക്വട്ടേഷന്‍
കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ബൈപാസ് സബ്ഡിവിഷന്‍ ഓഫീസ് ഉപയോഗത്തിന് അഞ്ചു സീറ്റുകളുള്ള എ/സി കാര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്നിനോ അതിനുശേഷമോ രജിസ്റ്റര്‍ ചെയ്ത വാഹനമായിരിക്കണം. അവസാന തീയതി ജൂണ്‍ 19. വിശദവിവരം പ്രവര്‍ത്തിദിവസങ്ങളില്‍ ഓഫീസില്‍നിന്നും അറിയാം.
date
- Log in to post comments