Post Category
ജില്ലാ ആസൂത്രണ സമിതി യോഗം മാറ്റിവെച്ചു
ഇന്ന് (ജൂണ്‍ 12) നടത്താനിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം 16-ാം തീയതിയിലേക്ക് മാറ്റിവെച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 16ന് വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
date
- Log in to post comments