Skip to main content

ലേലം 17 ന്

 

പുതുശ്ശേരി ഈസ്റ്റ് വില്ലേജ് സ്വദേശിയായ ദൊരൈരാജിന്റെ ബാലാജി മോഡേണ്‍ സ്പിന്നേഴ്‌സ് ലിമിഡറ്റില്‍ നിന്നും ഏറ്റെടുത്ത തെങ്ങുകളിലെ കായ്ഫലം 2020-2021 കാലയളവിലേക്ക് ഏറ്റെടുക്കാനുള്ള അവകാശം ജൂണ്‍ 17 ന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജോഫീസില്‍ ലേലം ചെയ്യുമെന്ന് അഡീഷണല്‍ തഹസില്‍ദാര്‍ അറിയിച്ചു. സര്‍വേ നമ്പര്‍ 1088/1 ല്‍ ഉള്‍പ്പെട്ട 7.52 ഏക്കര്‍ മിച്ചഭൂമിയിലെ 429 തെങ്ങുകളിലെ കായ്ഫലം എടുക്കുന്നതിനാണ് ലേലം നടക്കുന്നത്.

date