Post Category
ലേലം 18 ന്
എലപ്പുള്ളി 2 വില്ലേജ് സ്വദേശിയായ കുപ്പുസ്വാമിയില്‍ നിന്നും ഏറ്റെടുത്ത കുളത്തില്‍ 2020-2022 കാലയളവിലേക്ക് മത്സ്യം വളര്‍ത്തി വിളവെടുക്കാനുള്ള അവകാശം ജൂണ്‍ 18 ന് രാവിലെ 11 ന് എലപ്പുള്ളി 2 വില്ലേജോഫീസില്‍ ലേലം ചെയ്യുമെന്ന് അഡീഷണല്‍ തഹസില്‍ദാര്‍ അറിയിച്ചു. സര്‍വേ നമ്പര്‍ 22 ബി/ 64.24 ഏക്കര്‍ കുളമാണ് ഏറ്റെടുത്തിരിക്കുന്നത്.
date
- Log in to post comments