Skip to main content

ജില്ലയിൽ ഇന്ന് 13 പേർ രോഗ മുക്തരായി

 

ജില്ലയിൽ ഇന്ന്(ജൂൺ 11) 13 പേർ രോഗ മുക്തരായി. ജില്ലാ ആശുപത്രിയിൽ നിന്ന് ആറുപേരും മാങ്ങോട് മെഡിക്കൽ കോളേജിൽ നിന്ന് ഏഴ് പേരുമാണ് രോഗ മുക്തരായി മടങ്ങിയത്. എടയാർ സ്ട്രീറ്റ് സ്വദേശി(39 പുരുഷൻ), പല്ലശ്ശന സ്വദേശി (31 പുരുഷൻ), വല്ലപ്പുഴ സ്വദേശി (44 സ്ത്രീ), ചെറു മുണ്ടശ്ശേരി സ്വദേശി (33 പുരുഷൻ), പാലപ്പുറം സ്വദേശി (39 പുരുഷൻ), പുതുശ്ശേരി സ്വദേശി (28 പുരുഷൻ), കരിപ്പോട് സ്വദേശി (28 പുരുഷൻ), പിരിവു ശാല സ്വദേശി (38 പുരുഷൻ), ശാസ്താ പുരം സ്വദേശി (48 പുരുഷൻ), പെരുവെമ്പ് സ്വദേശി (50 സ്ത്രീ), ചുനങ്ങാട് സ്വദേശി (56 പുരുഷൻ), മലമ്പുഴ സ്വദേശി (45 സ്ത്രീ), വരോട് സ്വദേശി (35 സ്ത്രീ) എന്നിവരാണ് രോഗമുക്തരായത്‌.നിലവിൽ 178 പേരാണ് ചികിത്സയിൽ ഉള്ളത്.

date