Skip to main content

കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

        മടപ്പള്ളി ഗവ.കോളേജില്‍ കാന്റീന്‍ നടത്താന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വിതരണം ചെയ്യണം.  ജൂണ്‍ 20 ഉച്ചക്ക് രണ്ടു മണി വരെ കോളേജ് ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍ 04962512587.

date