Post Category
പിഎംഇജിപി അപേക്ഷകര്‍ സ്‌കോര്‍ കാര്‍ഡ് ചേര്‍ത്തു നല്‍കണം
കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം മുഖേന പിഎംഇജിപി പദ്ധതിയില്‍ ഇതിനോടകം അപേക്ഷിച്ചവര്‍ സ്‌കോര്‍ കാര്‍ഡ് കൂടി ചേര്‍ത്ത് പുതുതായി അപേക്ഷ അപ് ലോഡ് ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. വിശദവിവരങ്ങള്‍ക്ക് അതത് ബ്ലോക്ക്തല വ്യവസായ വികസന ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments