Post Category
ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം
ക്ഷീരവികസന വകുപ്പിന്റെ മില്‍ക് ഷെഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് വിവിധ പദ്ധതികളില്‍ ധനസഹായം നല്‍കും. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലോ പ്രദേശത്തെ ക്ഷീര സഹകരണ സംഘത്തിലോ ജൂണ്‍ 20നകം അപേക്ഷിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments