Skip to main content

വാഹന ടെണ്ടര്‍

 

 

ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക്് 2020- 21 സാമ്പത്തിക വര്‍ഷത്തില്‍ ഉപയോഗിക്കുന്നതിന് എ.സി. കാര്‍ വാടകക്ക് നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  വാഹനത്തിന് ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കം പാടില്ല.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.  അവസാന തീയതി ജൂലൈ 10.  ഫോണ്‍ 04952373575

 

date