Skip to main content

ജില്ലയിൽ ഇന്ന്‌ രോഗമുക്തരായത്  ഒൻപത് പേർ  നിലവിൽ 173 പേർ ചികിത്സയിൽ

 

ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന ഒൻപത് പേർ ഇന്ന്(ജൂൺ 13) രോഗമുക്തരായി.
കാവശ്ശേരി സ്വദേശി (27 പുരുഷൻ), നാഗലശ്ശേരി സ്വദേശി (32 പുരുഷൻ), ചുനങ്ങാട് സ്വദേശി (56 പുരുഷൻ), മുണ്ടൂർ സ്വദേശി (47 പുരുഷൻ), ശ്രീകൃഷ്ണപുരം സ്വദേശി (23 പുരുഷൻ), കോട്ടായി സ്വദേശി (23 പുരുഷൻ), മണ്ണൂർ സ്വദേശി (50 പുരുഷൻ), കന്നിമാരി സ്വദേശി (38 പുരുഷൻ), കുത്തന്നൂർ സ്വദേശി (51 സ്ത്രീ) എന്നിവരാണ് രോഗ മുക്തരായത്.നിലവിൽ 173 പേർ ജില്ലയിൽ ചികിത്സയിൽ ഉള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു.

date