Skip to main content

പത്രപ്രവര്‍ത്തക/പ്രവര്‍ത്തകേതര പെന്‍ഷന്‍ അടയ്ക്കുന്നവര്‍ രേഖകള്‍ നല്‍കണം

 

പത്രപ്രവര്‍ത്തക/പ്രവര്‍ത്തകേതര പെന്‍ഷന്‍ അംശാദായം അടയ്ക്കുന്നവര്‍ തുക അടയ്ക്കുന്നതിനോടൊപ്പം സര്‍വ്വീസില്‍ തുടരുന്നതിന് തെളിവായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും ഔദ്യോഗിക മുദ്രയുളള എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റോ സ്ഥാപനത്തിന്റെ ഔദ്യോഗിക മുദ്രയുളള പേ-സ്ലിപ്പോ സമര്‍പ്പിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

date