Post Category
കോഴി ഇറച്ചിയുടെ വില കുറക്കണം
വിപണിയില്‍ കോഴി ഇറച്ചിയുടെ വില കുറഞ്ഞുവരുന്നതിനാല്‍ വടകര താലൂക്കിലെ മുഴുവന്‍ വ്യാപാരികളും കോഴി ഇറച്ചിയുടെ വില കുറക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കിലോയ്ക്ക് 160 രൂപയേ ഈടാക്കാവൂ. ചിക്കന്‍ സ്റ്റാളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരായിരിക്കണം. മാസ്‌ക് ധരിക്കുകയും വേണം.
date
- Log in to post comments