Skip to main content

റാങ്ക് പട്ടിക് പ്രസിദ്ധീകരിച്ചു.

 

 

 

കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ 582, 583, 584, 585, 640 കാറ്റഗറി നമ്പറുകളിലുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.

date