Skip to main content

ദര്‍ഘാസ്

 

 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും  റീ/ ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. റീ/ ഇ-ടെണ്ടര്‍ വെബ്സൈറ്റില്‍ ലഭ്യമാകുന്ന തീയ്യതി  ജൂണ്‍ 25 വൈകീട്ട് അഞ്ച് മണി മുതല്‍. കൂടുതല്‍     വിവരങ്ങള്‍ക്ക് e-tenderskerala.gov.in സന്ദര്‍ശിക്കുക.

 

date