Skip to main content

മരം ലേലം

 

 

 

കോഴിക്കോട് ഗവ. വനിത പോളിടെക്നിക് കോളേജ് ക്യാമ്പസില്‍ വീണു കിടക്കുന്ന തേക്ക് മരം ജൂലായ് ആറിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍  ലേലം ചെയ്യും. ഫോണ്‍ 0495 2370714.

date