Post Category
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാനുള്ള അപേക്ഷ 30 നകം
ദേശീയ സമ്പാദ്യ പദ്ധതി പാലക്കാട് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഏജന്റുമാര്‍ (മഹിളാപ്രധാന്‍/എസ്.എ.എസ്.) ഏജന്‍സി ലഭിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിലേക്ക് സെക്യൂരിറ്റിയായി പണയപ്പെടുത്തി കാലാവധി പൂര്‍ത്തിയായ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കൈപ്പറ്റണം. ഇതിനായി ജൂണ്‍ 30 നകം ദേശീയ സമ്പാദ്യ പദ്ധതി ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments