Skip to main content

ജില്ലയിൽ ഇന്ന് 11 പേർ രോഗമുക്തരായി

 

ജില്ലയിൽ ഇന്ന്(ജൂൺ 18) 11 പേർ രോഗമുക്തരായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.പൊൽപ്പുള്ളി സ്വദേശി (63 സ്ത്രീ), വരോട് സ്വദേശി 48 പുരുഷൻ, മണ്ണാർക്കാട് സ്വദേശി (26,പുരുഷൻ), കടമ്പഴിപ്പുറം സ്വദേശി (35 പുരുഷൻ), എലപ്പുള്ളി സ്വദേശി (47 പുരുഷൻ), കേരളശ്ശേരി സ്വദേശി (35 പുരുഷൻ), കാരാകുറുശ്ശി സ്വദേശി (49 പുരുഷൻ), പാലക്കാട് സ്വദേശി (23 പുരുഷൻ), നെല്ലായ സ്വദേശി (34 പുരുഷൻ), ചുനങ്ങാട് സ്വദേശി (50 പുരുഷൻ), അലനല്ലൂർ സ്വദേശി (23 പുരുഷൻ) എന്നിവരാണ് രോഗമുക്തി നേടിയത്. നിലവിൽ ജില്ലയിൽ 127 പേരാണ് ചികിത്സയിലുള്ളത്.

date