Skip to main content

യോഗാദിനം വീടുകളില്‍ ആചരിക്കണം

 

 

 

അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21ന് എല്ലാവരും വീടുകളില്‍ ദിനാചരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  രാവിലെ ഏഴു മണി മുതല്‍ 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന യോഗാഭ്യാസം പ്രധാന പരിപാടിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.  എല്ലാവരും വീടുകളില്‍ത്തന്നെ കുടുംബാംഗങ്ങളോടൊപ്പം യോഗാഭ്യാസം നടത്തണം.  

 

date