Post Category
മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ജില്ലാതലത്തില്‍ മികച്ച മത്സ്യകര്‍ഷകരെ തെരഞ്ഞെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല കര്‍ഷകന്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, കൃഷിയില്‍ മികവ് പുലര്‍ത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം, നൂതന മത്സ്യകൃഷി എന്നീ വിഭാഗങ്ങളിലെ അവാര്‍ഡിന് ജൂണ്‍ 26 നകം അപേക്ഷിക്കണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495 2381430.
date
- Log in to post comments