Skip to main content

അംശദായം അടയ്ക്കണം

 

 

 

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി അംശദായം പ്രതിമാസം 20 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിപ്പിച്ചു. 2020 മെയ് മുതല്‍ തൊഴിലാളികള്‍ അംശദായം അടയ്‌ക്കേണ്ടത് പ്രതിമാസം 50 രൂപ ആയിരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

date