Skip to main content

ദര്‍ഘാസുകള്‍ ക്ഷണിച്ചു

 

 

ബേപ്പൂര്‍ തുറമുഖത്തെ ടഗ്ഗുകളിലെ ഫയര്‍ എക്സ്റ്റിംഗുഷറുകള്‍ റീ ഫില്‍ ചെയ്യുന്നതിനും പുതിയവ വിതരണം ചെയ്യുന്നതിനും അംഗീകൃത വിതരണക്കാരില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ മുദ്രവെച്ച കവറില്‍ പോര്‍ട്ട് ഓഫീസര്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ജൂലൈ 15 ന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍ : 0495 2414863, 2418610.

 

കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂര്‍ പോര്‍ട്ട് ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ ഒന്‍പതിന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍ 0495 2418610.  

കേരള മാരിടൈം ബോര്‍ഡിനുവേണ്ടി ബേപ്പൂര്‍ തുറമുഖത്തേക്ക് അഗ്നിശമന ഉപകരണം വിതരണം ചെയ്യുന്നതിനും  നിറയ്ക്കുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ 15 ന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍ 0495 2418610, 2414863.

 

date