Post Category
മരം ലേലം
കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം കോഴിക്കോട് കാര്യാലയത്തിന് കീഴിലുളള നിരത്ത് സെക്ഷന്‍, കുന്ദമംഗലം കാര്യാലയത്തിലെ കളളന്‍തോട് - കൂളിമാട് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 218 മരങ്ങളുടെ ലേലം ജൂലൈ ഏഴിന് രാവിലെ 11.30 ന് നായര്‍കുഴി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത്് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നടത്തും. ഫോണ്‍ 0495 2724727.
date
- Log in to post comments