Skip to main content

ലെയ്സണ്‍  ഓഫീസര്‍/ ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസോസിയേറ്റ് നിയമനം

 

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ലെയ്സണ്‍  ഓഫീസര്‍, ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസോസിയേറ്റ് തസ്തികകളിലെ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങള്‍ക്ക്  https://www.iimk.ac.in/announcements/jobopen.php. സന്ദര്‍ശിക്കുക.  ഫോണ്‍  : 0495 2809160/125.

 

 

date