Skip to main content

മലമ്പുഴ ഇടതുകര കനാൽ ഇന്നു തുറക്കും

മലമ്പുഴ ഇടതുകര പ്രധാന കനാൽ നിയന്ത്രിത അളവിൽ ഇന്ന് (ജൂൺ 24) വൈകീട്ട് 3.30നു തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.

 

 

date