Post Category
പ്രൈമറി പ്രധാനാധ്യാപക : സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഒഴിവ് വരുന്ന പ്രൈമറി പ്രധാനാധ്യാപക തസ്തികയിലേക്ക് സ്ഥാനകയറ്റം നല്‍കുന്നതിനായി യോഗ്യരായ പ്രൈമറി അധ്യാപകരില്‍ നിന്നും ലഭിച്ച സര്‍വ്വീസ് കാര്‍ഡുകള്‍ പരിശോധിച്ച് തയ്യാറാക്കിയ പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ് www.ddepalakkad.wordpress.com ല്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പട്ടിക സംബന്ധിച്ച പരാതികള്‍/അപാകതകള്‍ ജൂലൈ രണ്ടിനകം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രേഖാമൂലം സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ : 0491-2505469.
date
- Log in to post comments