Skip to main content

അക്രഡിറ്റഡ് എഞ്ചിനീയർ  ഒഴിവ്

 

                             
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍  മഹാത്മാഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  അക്രഡിറ്റഡ് എഞ്ചിനീയറുടെ  ഒഴിവിൽ   താല്‍ക്കാലിക നിയമനം നടത്തുന്നതിന് സിവില്‍/അഗ്രികള്‍ച്ചറല്‍  എഞ്ചിനീയറിങ്  ബിരുദധാരികളില്‍  നിന്ന്  അപേക്ഷ   ക്ഷണിച്ചു.   രേഖകളുടെ പകര്‍പ്പ്    സഹിതം  secretaryagp@gmail.com  എന്ന ഇ മെയില്‍ വിലാസത്തിൽ ജൂലൈ രണ്ടിന് വൈകീട്ട്  അഞ്ചിനകം അപേക്ഷിക്കണം.

date