Skip to main content

റാങ്ക് പട്ടിക  പ്രസിദ്ധീകരിച്ചു

 

 

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ് (എസ് ആര്‍ ഫോര്‍ എസ് സി/എസ് റ്റി മാത്രം) (കാറ്റഗറി നം 311/2018)  തസ്തികകളുടെ ടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

date