Skip to main content

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍   ഓഫീസ് ഉദ്ഘാടനം 27 ന്   

 

 

 സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത്  ആരംഭിക്കുന്ന ഉപജില്ലാ  ഓഫീസിന്റെ ഉദ്ഘാടനം പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ജൂണ്‍ 27 ന് വൈകീട്ട് നാല് മണിയ്ക്ക് നിര്‍വ്വഹിക്കും.  ഇ.കെ.വിജയന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. 
 

date