Post Category
പുന:പരിശോധനാ ക്യാംപ് മാറ്റി
ഉദ്യോഗസ്ഥര്‍ കോവിഡ് ഡ്യൂട്ടിക്ക് നിയുക്തരായ സാഹചര്യത്തില്‍ ഇന്നും നാളെയും (ജൂണ്‍ 26, 27) നന്മണ്ട ഗ്രാമപഞ്ചായത്തില്‍ നടത്തുവാനിരുന്ന വ്യാപാരികളുടെ പുന:പരിശോധനാ ക്യാംപ് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവെച്ചതായി കോഴിക്കോട് സര്‍ക്കിള്‍ - 2 ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോൺ: 8281698107/0495 2374203.
date
- Log in to post comments