Skip to main content

മസ്റ്ററിംഗ് നിര്‍ബന്ധം

 

 

 

സംസ്ഥാന ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നതും ഇതുവരെ പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്തതും പെന്‍ഷന് അര്‍ഹതയുളളതുമായ ഗുണഭോക്താള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെ അക്ഷയ കേന്ദ്രത്തില്‍നിന്ന് മസ്റ്ററിംഗ്  ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അക്ഷയകേന്ദ്രങ്ങള്‍ മുഖേനയുളള ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ അക്ഷയകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന മസ്റ്ററിംഗ് പരാജയ സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള അപേക്ഷ ജൂലൈ 22 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്ഷേമനിധി ബോര്‍ഡില്‍ സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം. ഫോണ്‍ : 0497 2706133.

 

date