Skip to main content

അപകട സാഹചര്യങ്ങളില്‍ ജില്ലയിലെ ഖനനങ്ങള്‍ നിര്‍ത്തിവെക്കണം

 

 

 

കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ മഴയുണ്ടാകുന്ന അവസരത്തിലും ദുരന്തനിവാരണ അതോറിറ്റി അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലും ജില്ലയിലെ എല്ലാ തരത്തിലുള്ള ഖനനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കമണമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.

date