Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ടന്റ് എംപ്ലോയീസ് കോഴിക്കോട് യൂണിയന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,54,000 രൂപ സംഭാവന നല്കി. പാര്‍ലമെന്റ് അംഗം എളമരം കരീമിന് യൂണിയന് ജനറല്‍ സെക്രട്ടറി പി കെ റീന ചെക്ക് കൈമാറി. യൂണിയന് ജില്ലയിലെ ആശാ വര്‍ക്കര്‍മാര്‍ക്കായി നിര്‍മ്മിച്ച 3,000 മാസ്കുകളും കൈമാറി. എം.ടി.ലീല, വി.പി. റീന, പി.ആര്. അനിത എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments