Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

ഈ വര്‍ഷത്തെ ട്രോള്‍നിരോധന കാലയളവിന് ശേഷം കോഴിക്കോട് ജില്ലയില്‍ പട്രോളിങ്ങ്, കടല്‍ രക്ഷ പ്രവര്‍ത്തനം എന്നിവക്കായി  ഒരു സ്വകാര്യ ബോട്ട് വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന്് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍  മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ ആറിന്  ഉച്ചയ്ക്ക്  മൂന്ന്   മണിക്കകം  ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2414074.

date