Skip to main content

ജലവിതരണം മുടങ്ങും

 

 

 

 നവീകരിച്ച പെരുന്തുരുത്തിപാലത്തിലൂടെയുളള ജലവിതരണപൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ എലത്തൂര്‍ സോണിലെ 1, 2 ഡിവിഷനുകളില്‍ ജൂണ്‍ 29, 30 ദിവസങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന്  ജലഅതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0495 2370634.

 

date