Post Category
മത്സ്യത്തൊഴിലാളികള്‍ ജൂലൈ 15 നകം മസ്റ്റര്‍ ചെയ്യണം
മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് മുഖേന പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി, അനുബന്ധത്തൊഴിലാളി വിധവ പെന്‍ഷണര്‍മാരില്‍ ഇനിയും മസ്റ്റര്‍ ചെയ്യാത്തവരുണ്ടെങ്കില്‍ ആധാര്‍ കോപ്പി, മത്സ്യത്തൊഴിലാളി പെന്ഷന് ബുക്ക് എന്നിവ സഹിതം ജൂലൈ 15 നകം അക്ഷയകേന്ദ്രം മുഖേന മസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് മത്സ്യബോര്‍ഡ് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു.
date
- Log in to post comments