Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലത്തൂര്‍ വെറ്ററിനറി പോളിക്ലിനിക്കില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 'മൃഗാശുപത്രിക്ക് മരുന്നുവാങ്ങല്‍' പദ്ധതിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.lsg.kerala.gov.in ലും (വിന്‍ഡോ നമ്പര്‍: ബി 128612/2020)  പ്രവൃത്തി ദിവസങ്ങളില്‍ ആലത്തൂര്‍ വെറ്ററിനറി പോളിക്ലിനിക്കില്‍ നിന്നും ലഭിക്കുമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. ഫോണ്‍: 04922 225655.

date