Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ആരോഗ്യം, ഭാരതീയ ചികിത്സ, ഹോമിയോ, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, മൃഗസംരക്ഷണം, നീതിന്യായം, പി.എസ്.സി എന്നിവ ഒഴികെയുളള വകുപ്പുകളില്‍ 2019 ഡിസംബര്‍ വരെ സര്‍വീസില്‍ പ്രവേശിച്ച പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താത്ക്കാലിക/അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് ഇ-മെയിലായി അയക്കുകയും കലക്ടറേറ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

date