Skip to main content

വിചാരണ മാറ്റിവച്ചു

പാലക്കാട് കോട്ടയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന ലാന്‍ഡ് ട്രൈബ്യൂണല്‍ കാര്യാലയത്തില്‍ ജൂലൈയില്‍ വിചാരണയ്ക്ക് വെച്ച എല്ലാ എസ്.എം. കേസുകളിലെ വിചാരണയും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഭൂപരിഷ്‌കരണം സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

date