Skip to main content

ലേലം 10 ന്

 

പൊല്‍പുളളി സ്വദേശിനിയായ കല്യാണിയില്‍ നിന്നും ഏറ്റെടുത്ത ഭൂമിയിലെ 18 തെങ്ങുകളിലെ കായ്ഫലം എടുക്കാനുളള അവകാശം ജൂലൈ 10 ന് രാവിലെ 11 ന് പൊല്‍പുളളി വില്ലേജോഫീസില്‍ ലേലം ചെയ്യും.  217/6 സര്‍വേ നമ്പറില്‍ ഉള്‍പ്പെട്ട 14 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്.

date