Skip to main content

ഡെന്റല്‍ സര്‍ജന്‍ നിയമനം

 

 

 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കോവിഡ് 19 മൊബൈല്‍ സ്വാബ് കലക്ഷന്‍ ടീമില്‍ താല്‍കാലിക ഡെന്റല്‍  സര്‍ജന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2020 ജൂലൈ ഒന്നിന് 40 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്ന് (ജൂലൈ 2) വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com  എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇമെയിലില്‍ അപേക്ഷിക്കുമ്പോള്‍  സബ്ജെക്ടില്‍ 'ആപ്ലിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ് ഡെന്റല്‍ സര്‍ജന്‍' എന്ന് ചേര്‍ക്കണം.  വിശദ വിവരം www.arogyakeralam.gov.in ല്‍ ലഭിക്കും.  

date