Skip to main content

തൈനടൽ ഉദ്ഘാടനം നിർവഹിച്ചു

 

 

കേരള വനം വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന മഹോത്സവത്തിന്റെ ഭാഗമായി വനസംരക്ഷണ സമിതിയുടെ സംസ്ഥാനതല തൈനടൽ ഉദ്ഘാടനം ജാനകിക്കാട്ടിൽ നടന്നു. വനം വകുപ്പ്  മന്ത്രി കെ രാജു ചടങ്ങ് വീഡിയോ കോൺഫറൻസ് വഴി ഉൽഘാടനം ചെയ്തു.
 പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌ ദേവേന്ദ്ര കുമാർ വർമ, ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ്‌ കെ. കാർത്തികേയൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവൻ, എപിസിസിഎഫ് അഡ്മിനിസ്ട്രേഷൻ രാജേഷ് രവീന്ദ്രൻ,
റേഞ്ച് ഓഫീസർ കെ നീതു, പഞ്ചായത്ത് പ്രസിഡന്റ് സതി, സുരേന്ദ്രൻ, അജയൻ ആവള എന്നിവർ പങ്കെടുത്തു.

date