Skip to main content

മാര്‍ക്കറ്റുകളിലും ഹാര്‍ബറിലും ആളുകളെ നിയന്ത്രിക്കും- ജില്ലാ കലക്ടര്‍

 

 

ജില്ലയില്‍ ഉറവിടമറിയാത്തതടക്കം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതു ഇടങ്ങളിലെ കൂടിച്ചേരലുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. മാര്‍ക്കറ്റുകളിലും ഹാര്‍ബറിലും എത്തുന്ന ആളുകളെ നിയന്ത്രിക്കും. ഇവിടങ്ങളില്‍ ബാരിക്കേഡുകള്‍ വച്ച് പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തും. ആളുകളെ പരിമിതപ്പെടുത്തി മാത്രം ഉള്ളിലേക്ക് കയറ്റിവിടുകയുള്ളുവെന്ന് കലക്ടര്‍ പറഞ്ഞു.

date